അനുസ്​മരണവും ഇഫ്​താർ സംഗമവും നടത്തി

കണ്ണൂർ: ബസ് അപകടത്തിൽ മരിച്ച സിറ്റി ജാമിയ ഹംദദ് സർവകലാശാല വിദ്യാർഥി അജ്മലി​െൻറ സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുഹമ്മദ് ഫായിസ് അധ്യക്ഷത വഹിച്ചു. പ്രഫ. മമ്മൂട്ടി, മുൻ ഡയറക്ടർ സത്താർ, ഷമീം, ഷിജിൽ എന്നിവർ സംസാരിച്ചു. ഷംസീർ മൗലവി പ്രാർഥന നടത്തി. വി.കെ. സാബിർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.