കരിവെള്ളൂർ വിജയൻ ആർ.എസ്​.പി ജില്ല സെ​ക്രട്ടറി

കാസർകോട്: ആർ.എസ്.പി ജില്ല സെക്രട്ടറിയായി വീണ്ടും കരിവെള്ളൂർ വിജയൻ ചുമതലയേറ്റു. ആർ.എസ്.പി സംസ്ഥാന സെക്രേട്ടറിയറ്റി​െൻറ തീരുമാനപ്രകാരമാണ് വീണ്ടും ജില്ല സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.