അബ്​ദുല്ല ഹാജി

ചെറുവത്തൂർ: മാവിലാക്കടപ്പുറം കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ് (58) നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: ഷംസീർ, ഖാദർ, അമീർ, മറിയംബി. മരുമക്കൾ: സഹാറ, ഇർഫാന. സഹോദരങ്ങൾ: സത്താർ, സുബൈർ, സഹൂദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.