കൂത്തുപറമ്പ്: കൈതേരി കപ്പണയിൽ പരേതനായ തൂപ്പർ ഹാജിയുടെ മകൻ അബിമിനയിൽ യു.വി. അബു ഹാജി (87) നിര്യാതനായി. ദീർഘകാലം കപ്പണ ജുമാമസ്ജിദ് മുതവല്ലി ആയിരുന്നു. മുസ്ലിം ലീഗിെൻറ കപ്പണ ശാഖ പ്രസിഡൻറ്, താലൂക്ക്, ജില്ല കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച കർഷകൻ കൂടിയായിരുന്നു. ഭാര്യ: അണിയാംകൊല്ലത്ത് കുഞ്ഞാഞ്ഞു. മക്കൾ: എ.കെ. അലി (ചാലക്കര), എ.കെ. ഇബ്രാഹീം (ഹാൻവീവ്), എ.കെ. മുസ്തഫ (ട്രഷറർ, തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ്), എ.കെ. നൗഷാദ് (ട്രഷറർ, കെ.കെ.എം.എ ഹവൻലി, കുവൈത്ത്), എ.കെ. നൗഫൽ (കുവൈത്ത്), എ.കെ. സുബൈദ, എ.കെ. ശാഹിദ, എ.കെ. മുംതാസ് (കുവൈത്ത്). മരുമക്കൾ: ടി. ഹമീദ് (വി.പി ടെക്സ്റ്റൈൽസ്), കെ.എ. ജലീൽ (കുവൈത്ത്), നദീറ, സൗദത്ത്, സറീന, ഷമീന, മെഹ്ജബിൽ, പരേതനായ അബ്ദുസ്സലാം. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഇബ്രാഹീം ഹാജി, സാറൂട്ടി, പരേതരായ അഡ്വ. യു.വി. അസ്സു, ഡോ. യു.വി. സാലിഹ്, ഖദീശു, കുഞ്ഞാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.