കണ്ണൂർ: ആശ്രയമില്ലാതെ സർക്കാർ ആശുപത്രിയിൽ കഴിയുന്നവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് ഓർഫനേജ് കൺേട്രാൾ ബോർഡിെൻറ അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്നും സന്നദ്ധസംഘടനകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 25ന് മുമ്പ് ജില്ല സാമൂഹികനീതി ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0497 2712255.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.