വായനപക്ഷാചരണത്തിന് തുടക്കം

വളപട്ടണം: വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി വായനപക്ഷാചരണം ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ നാട്ടറിവ് പാട്ടുപാടി ഉദ്ഘാടനംചെയ്തു. വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമ അധ്യക്ഷതവഹിച്ചു. വളപട്ടണം പഞ്ചായത്ത് വൈസ്പ്രസിഡൻറ് മുഹമ്മദ് അശ്റഫ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ.പി. വസന്ത, വി.പി. നൗഷാദ്, പി.പി. ഷമീമ, എളയടത്ത് അഷ്‌റഫ്, പഞ്ചായത്തംഗങ്ങളായ വി.കെ. ലളിതാദേവി, എ.ടി. സമീറ, സി.പി. അബ്ദുറഹ്മാൻ, പി.കെ. പരിമള, വി.ടി. അഭിരാമി എന്നിവർ സംസാരിച്ചു. കെ.കെ. രാജലക്ഷ്മി സ്വാഗതവും ബിനോയ് മാത്യു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.