ആദരിച്ചു

എടക്കാട്: ഖുർആൻ ഹിഫ്ള് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവരെ എടക്കാട് സ്വഫ സ​െൻററിൽ . മുഹമ്മദ് ശാമിൽ, മുഹമ്മദ് അഫ്നാൻ, മുഹമ്മദ് ശാക്കിർ എന്നിവരെയാണ് ആദരിച്ചത്. കണ്ണൂർ മസ്ജിദുന്നൂർ ഖത്തീബ് മുഹമ്മദ് സാജിദ് നദ്വി ഉദ്ഘാടനവും ഉപഹാരവിതരണവും നടത്തി. അമീർ അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. എടക്കാട് സലഫി മസ്ജിദ് ഖത്തീബ് അശ്റഫ് മമ്പറം, എടക്കാട് മഹല്ല് ജമാഅത്ത് പ്രസിഡൻറ് പി. ഹമീദ്, ചൊക്ലി മസ്ജിദുൽഹുദ ഖത്തീബ് കളത്തിൽ ബഷീർ, എ.എം. ഹനീഫ, കണ്ടത്തിൽ ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.