വായനദിനാചരണ പരിപാടി

പാനൂർ: പാനൂർ ജനമൈത്രി പൊലീസ് സംഘടിപ്പിച്ചു. ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം പുസ്തകങ്ങൾ ഏറ്റുവാങ്ങി. സി.ഐ കെ.എസ്. ഷാജി അധ്യക്ഷതവഹിച്ചു. ശാന്തിഗിരി ആശ്രമത്തിലെ മനുചിത് ജ്ഞാനതപസ്വി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ, കെ. ശ്രീനിവാസൻ, കെ.കെ. സുധീർകുമാർ, സി.വി.എ. ജലീൽ, കെ.പി.എ. റഹീം, വി.പി.സി. പാനൂർ, ഇ. സുരേഷ് ബാബു, കെ.കെ. ധനഞ്ജയൻ, കെ. കുമാരൻ, മുകുന്ദൻ മാസ്റ്റർ, കെ.കെ. പ്രേമൻ, പി.പി.എ. സലാം, കെ. കാർത്തിക, എം.പി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.