Posted On
date_range Updated On
date_range വായനപക്ഷാചരണം
കുഞ്ഞിമംഗലം: വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഇന്ന് തുടങ്ങും. വൈകീട്ട് അഞ്ചിന് കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ. വൈ.വി. കണ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് അക്ഷരദീപം തെളിയിക്കും. വായനപക്ഷാചരണത്തിെൻറ ഭാഗമായി പുസ്തകചർച്ച, സംഘസംവാദം, സാഹിത്യ ക്വിസ്, വായനാനുഭവങ്ങൾ പങ്കുവെക്കൽ, യുവപ്രതിഭാസംഗമം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.