Posted On
date_range Updated On
date_range മൃഗമെന്ന് കരുതി കൊല: തോക്കും വെടിമരുന്നും കണ്ടെടുത്തു
മംഗളൂരു: കഡ്ത്തല പല്‍ജെഡു നിക്ഷിപ്തവനത്തില്‍ മൃഗമെന്ന് കരുതി യുവാവിനെ വെടിവെക്കാന്‍ ഉപയോഗിച്ച ഇരട്ടക്കുഴല്‍ തോക്കും വെടിമരുന്നും പൊലീസ് കണ്ടെടുത്തു. ഈമാസം 14ന് അര്‍ധരാത്രിയാണ് രവീന്ദ്രനായിക് (28) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുന്ദര്‍ നായിക് (45), ജീതു നായിക് (25), ഐതുനായിക് (65) എന്നിവരെ അറസ്റ്റ്ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.