അബ്​ദുറഹ്​മാൻ ഹാജി

പയ്യന്നൂർ: കൊറ്റി സർവിസ് സഹകരണ ബാങ്കിനു സമീപത്തെ പി.സി. (85) നിര്യാതനായി. ഭാര്യ: മുസ്ലിയാരകത്ത് ഖദീജ. മക്കൾ: കോയമോൻ (കോഴിക്കോട്), സുബൈദ, നസീമ, നാസർ. മരുമക്കൾ: പി.എം. അബ്ദുലത്തീഫ് (പ്രസിഡൻറ്, രാമന്തളി പഞ്ചായത്ത് മുസ്ലിംലീഗ്), മുഹമ്മദ്കുഞ്ഞി (പെരുമ്പ), സുബൈദ (പുഞ്ചക്കാട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.