മീനാക്ഷി

ആലക്കോട്: കൊട്ടയാെട്ട പരേതനായ പിണമുണ്ടയിൽ കുമാര​െൻറ ഭാര്യ നിര്യാതയായി. മക്കൾ: ലാലസൺ (സി.പി.എം ഒാഫിസ് സെക്രട്ടറി, ആലക്കോട്), അമ്മിണി, സുരേഷ് (ഹൈദരാബാദ്), പരേതരായ ബൈജു, സുഭാഷ്. മരുമക്കൾ: ഒാമന (മേലോരംതട്ട്), രവീന്ദ്രൻ (പത്തനംതിട്ട), ഉഷ (തടിക്കടവ്), സാവിത്രി (നരയമ്പാറ). ഏലി ആലേക്കാട്: കരുവഞ്ചാലിലെ പുറത്തേൽ പരേതനായ മത്തായിയുടെ ഭാര്യ ഏലി (96) നിര്യാതയായി. മക്കൾ: കൊച്ച്, മേരി, ലീല. മരുമക്കൾ: മറിയക്കുട്ടി, ജോസ് പള്ളിക്കൽ (കരുവഞ്ചാൽ), പരേതനായ ബേബി. പത്മരാജൻ അഞ്ചരക്കണ്ടി: ഒാടത്തിൽപീടിക ആലിൻകീഴിൽ ബസ്സ്റ്റോപ്പിനുസമീപം --------കൊയ്യോത്ത്------- പത്മരാജൻ (66) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: അമൃതരാജ് (മസ്കത്ത്), അനൂപ്രാജ് (ഒമാൻ). മരുമക്കൾ: സുനിൽ മുരിങ്ങൂർ (മസ്കത്ത്), അഞ്ജലി. സഹോദരങ്ങൾ: ഭവാനി, പത്മിനി, ഗോപിനാഥൻ, പ്രഭാവതി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.