പരിപാടികൾ ഇന്ന്​

എടക്കാട് മണപ്പുറം മുനീറുൽ ഇസ്ലാം മദ്റസ: മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്ക് അനുമോദനം-10.30 റമദാൻ പ്രഭാഷണം കണ്ണൂർ കലക്ടറേറ്റ് മൈതാനം: -------കഫംപുടവക്ക്-------- കീശയില്ല മുസ്തഫ ഹുദവി ആക്കോട്-8.00 താണ മുനീറുൽ ഇസ്ലാം മദ്റസ: മാതാപിതാക്കളും മക്കളും ശഫീഖ് മമ്പറം-10.00 കണ്ണൂർ കൗസർ ജുമാമസ്ജിദ്: സാമൂഹിക ഇടപെടലി​െൻറ ഇസ്ലാമികമാനം കെ.എം. മഖ്ബൂൽ-1.00 കണ്ണൂർ സലഫി മസ്ജിദ്: ഇസ്ലാമിക ഭവനം അലിശാക്കിർ മുണ്ടേരി-1.20 വളപട്ടണം ആലൂപള്ളി: ഇസ്ലാം ബഹുസ്വര സമൂഹത്തിൽ കെ.കെ. സുഹൈൽ-4.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.