Posted On
date_range Updated On
date_range എസ്.എഫ്.ഐ പഠനക്യാമ്പ്
കർമംതോടി: എസ്.എഫ്.ഐ കാറഡുക്ക ഏരിയ പഠനക്യാമ്പ് ഇന്നും നാളെയും നടക്കും. ഇന്ന് മൂന്നിന് കർമംതോടി പി. മാലിങ്കുനായർ സ്മാരക ഹാളിൽ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ശിവജി വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.