Posted On
date_range Updated On
date_range ഡ്രസ് മേക്കിങ് ഫാഷൻ ഡിസൈനിങ് കോഴ്സ്
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സൗജന്യ ഡ്രസ് മേക്കിങ് ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ള തയ്യൽ അറിയാവുന്ന യുവതികൾക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പേര്, മേൽവിലാസം, ജനനതീയതി, ഫോൺനമ്പർ എന്നിവയടങ്ങിയ അപേക്ഷ ജൂൺ 20ന് മുമ്പായി വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്, പിൻ 671531 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0467 2268240.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.