എസ്.എഫ്.ഐ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുക ^എം.എസ.എഫ്

എസ്.എഫ്.ഐ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുക -എം.എസ.എഫ് അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി സ്കൂളില്‍ എം.എസ്.എഫ് മെംബര്‍ഷിപ് കാമ്പയിനോടനുബന്ധിച്ചുള്ള മെംബര്‍ഷിപ് വിതരണത്തെ ഭീഷണിപ്പെടുത്തി ഇല്ലായ്മ ശ്രമിച്ചപ്പോള്‍ തുടര്‍ന്ന്‍ ഭീഷണി ഗൌനിക്കാതെ മെമ്പര്‍ഷിപ്പ് വിതരണം ചെയ്ത പ്രവര്‍ത്തകരെ പുറത്തുനിന്നു വന്ന ഡിഫി,എസ.എഫ്.ഐ. ഗുണ്ടകള്‍ അകമം നടത്തിയിരുന്നു.ഇതില്‍ പ്രതിഷേധിച്ച് എം.എസ.എഫ് നേതാക്കള്‍ ചക്കരക്കല്‍ സ്റ്റെഷനിലും സ്കൂള്‍ അധിക്രതര്‍ക്കും പരാതി നല്‍കി.അക്രം തുടരുകയാണെങ്കില്‍ ശക്തമായ സമര പരിപാടിയുമായി എം.എസ്.എഫ് മുന്നോട്ടു പോകാന്‍ നിര്‍ബന്ധിതരാകുമെന്നും നേതാക്കള്‍ പ്രസ്താവിച്ചു.ജില്ലാ എം.എസ.എഫ് സെക്രട്ടറി ഹകീം ചെമ്പിലോട്,മണ്ഡലം ജന:സെക്രട്ടറി സഹൂദ് മുഴപ്പിലങ്ങാട്,അജ്മല്‍ ബാവോട്,ഷാനി മാമ്പ,നിജാസ് തലമുണ്ട,ഷാനിദ് പാളയം സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.