ബാലൻ

കുറ്റൂർ: കണ്ണാടിപ്പൊയിലിലെ ആലിങ്കിൽ (63) നിര്യാതനായി. പിതാവ്: കോരൻ. മാതാവ്: പാറു. ഭാര്യ: ഇരുട്ടത്തി ലക്ഷ്മി (സി.പി.ഐ കണ്ണാടിപ്പൊയിൽ ബ്രാഞ്ചംഗം). മക്കൾ: വിനു, ഷിജു, ബിന്ദു. മരുമക്കൾ: മനീഷ (ശ്രീകണ്ഠപുരം), രമ്യ (പെരിന്തട്ട), രതീഷ് (പാണപ്പുഴ). സഹോദരങ്ങൾ: കാർത്യായനി, കൃഷ്ണൻ, പരേതരായ ഭാസ്കരൻ, ഗംഗാധരൻ, മോഹനൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.