ധർണ നടത്തി

കണ്ണൂർ: കേന്ദ്രസർക്കാറി​െൻറ കർഷകദ്രോഹ നടപടിക്കെതിരെ കേരള കർഷക ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ െഹഡ് പോസ്റ്റ് ഒാഫിസ് മാർച്ചും ധർണയും നടത്തി. സി.എം.പി സംസ്ഥാന സെക്രട്ടറി പാട്യം രാജൻ ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് ആർ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ടി.സി.എച്ച്. വിജയൻ, കെ. മുഹമ്മദ് റാഫി, സി.വി. ശശീന്ദ്രൻ, എം.പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.