കൂടിക്കാഴ്ച നാളെ

കണ്ണൂർ: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഹെൽപര്‍ കം ഡ്രൈവർ (എസ്.എസ്.എല്‍.സി, എല്‍.എം.വി ലൈസന്‍സും ബാഡ്ജും) തസ്തികയിലേക്കും സെക്യൂരിറ്റി കം ഹോസ്പിറ്റല്‍ സ്റ്റ്യൂവേര്‍ഡ് (എസ്.എസ്.എൽ.സി, ശാരീരികക്ഷമത) തസ്തികയിലേക്കും താല്‍ക്കാലിക നിയമനത്തിനുള്ള രാവിലെ 11നും ഉച്ച 2.30നും ആശുപത്രി ഓഫിസില്‍ നടക്കും. ഫോണ്‍: 04972-706666.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.