'ചോക്ക്​പൊടി' പ്രകാശനം

ചെറുവത്തൂര്‍: പടന്ന എം.ആര്‍.വി.എച്ച്.എസ് സ്‌കൂളില്‍നിന്ന് വിരമിച്ച പി.പി. രാജന്‍, ടി. പദ്മാവതി എന്നിവരുടെ യാത്രയയപ്പി​െൻറ ഭാഗമായി കെ.എസ്.ടി.എ പടന്ന യൂനിറ്റ് തയാറാക്കിയ സ്മരണിക 'ചോക്ക്‌പൊടി' പ്രകാശനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. മോഹനന്‍ പ്രകാശനം നിർവഹിച്ചു. പി. മാധവന്‍ അധ്യക്ഷത വഹിച്ചു. ബിനേഷ് മുഴക്കോം സ്മരണിക പരിചയപ്പെടുത്തി. സി.എം. മീനാകുമാരി, പി.വി. ഭാസ്‌കരൻ എന്നിവര്‍ സംസാരിച്ചു. കെ.വി. രാമകൃഷ്ണന്‍ സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.