അബ്​ദുറഹ്മാൻ

കാഞ്ഞങ്ങാട്‌: കൊവ്വൽപള്ളിയിൽ താമസിക്കുന്ന എൻ.പി. (54) നിര്യാതനായി. ഏറെക്കാലം ടി.ബി റോഡിൽ സോളാർ എൻറർപ്രൈസസ്‌ സ്ഥാപന ഉടമയായിരുന്നു. പരേതനായ കെ.കെ. അബൂബക്കർ ഹാജി-എൻ.പി. മറിയം- ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കൾ: ഷമീജ, ഷാബിദ. മരുമക്കൾ: അനീഷ്‌, ഷഫീഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് െകാവ്വൽപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.