ലക്ഷ്മി

തളിപ്പറമ്പ്: കരിമ്പം അള്ളാംകുളത്തെ പി. (89) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. കണ്ണൻ (മജിസ്ട്രേറ്റ് കോടതി റിട്ട. ജീവനക്കാരൻ). മക്കൾ: രാമചന്ദ്രൻ (റിട്ട. പയ്യന്നൂർ കോളജ്), പത്മാവതി, വിശാലാക്ഷി (പുളിമ്പറമ്പ്), ശാന്തകുമാരി (മുംബൈ), നളിനി (കണ്ണാടിപ്പറമ്പ്), വിജയരാജൻ (മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്, കാസർകോട്), ഗോപിനാഥൻ (മാനേജർ, തളിപ്പറമ്പ് സർവിസ് ബാങ്ക്), വിമലകുമാരി. മരുമക്കൾ: ഹേമവല്ലി (റിട്ട. കെൽട്രോൺ), പ്രഭാകരൻ (മിൽമ), ഷീന (പി.ഡബ്ല്യു.ഡി, കണ്ണൂർ), മോഹനൻ, പരേതരായ ബാലൻ, കോമത്ത് ബാലകൃഷ്ണൻ, നാരായണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.