അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: 2017 മാര്‍ച്ചിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് പ്രോത്സാഹന അവാര്‍ഡ് നല്‍കുന്നതിന് . ജാതി, മാര്‍ക്ക് ലിസ്റ്റി​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫിസിലും 30നകം അപേക്ഷ സമര്‍പ്പിക്കണം. ഫോൺ: 04972-700357.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.