താഴെ ചൊവ്വ ബൈപ്പാസ്: 60 ലക്ഷത്തി​െൻറ പ്രവൃത്തിക്ക് ഭരണാനുമതി

താേഴചൊവ്വ ബൈപാസ്: 60 ലക്ഷത്തി​െൻറ പ്രവൃത്തിക്ക് ഭരണാനുമതി കണ്ണൂർ: കണ്ണൂര്‍ നിയോജകമണ്ഡലത്തിലുള്‍പ്പെട്ട താേഴചൊവ്വ ബൈപാസ് റോഡി​െൻറ വികസനത്തിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 60 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം പ്രവൃത്തിക്ക് ഭരണാനുമതി നല്‍കി ഉത്തരവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.