പ്രകൃതിവിരുദ്ധ പീഡനം: മഞ്ചേശ്വരം സ്വദേശി അറസ്​റ്റില്‍

മഞ്ചേശ്വരം: പ്രായപൂർത്തിയാകാത്ത 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ‍. മഞ്ചേശ്വരം കടമ്പാറിലെ കുഞ്ഞിമോണു എന്ന അഹമ്മദിനെയാണ് (57) കുമ്പള സി.ഐ വി.വി. മനോജ് അറസ്റ്റ്ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.