ദേവു

കൂത്തുപറമ്പ്: ആമ്പിലാട് പഴയനിരത്തിൽ പൊന്നമ്പത്ത് വീട്ടിൽ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പാട്ടക്ക ചാത്തുക്കുട്ടി. മക്കൾ: പുരുഷോത്തമൻ, പരേതരായ ശ്രീധരൻ, വിജയൻ. മരുമക്കൾ: അജിത (ആയിത്തറ, മമ്പറം), വിശാലു (തൊക്കിലങ്ങാടി), റീത (കുര്യോട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.