സഹായധനത്തിന്​ അപേക്ഷ ക്ഷണിച്ചു

മാഹി: പുതുച്ചേരി സൈനിക ക്ഷേമ വകുപ്പ് തൊഴിൽരഹിതരും വരുമാന നികുതി പരിധിയിൽ വരാത്തവരുമായ വിമുക്ത ഭടന്മാരുടെ മക്കൾക്ക് ട്യൂഷൻ ഫീസ്, പുസ്തകം, യൂനിഫോം എന്നീ വിദ്യാഭ്യാസ ചെലവുകൾക്കുള്ള . അപേക്ഷാഫോറം മാഹി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ജൂൺ 30വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അസ്സൽ രസീതുകൾ സഹിതം ജൂലൈ 14 നകം പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിൽ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.