ഇഫ്​താർ സംഗമം

മാഹി: വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ പി.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ടി. അരവിന്ദൻ അധ്യക്ഷത വഹിച്ചു. ശംസു മനയിൽ ഇഫ്താർ സന്ദേശം നൽകി. സാലിം പുനത്തിൽ, ശശിധരൻ തോട്ടത്തിൽ, കെ. പ്രമോദ്, കെ. ശേഖരൻ, സാഹിർ പുനത്തിൽ, വി.പി. ജയൻ, ടി.സി.എച്ച്. ലത്തീഫ്, പി.കെ. കാസിം, മുസ്തഫ, മുബാസ് കല്ലേരി എന്നിവർ സംസാരിച്ചു. അഴിയൂർ യൂനിറ്റ് മുൻ പ്രസിഡൻറ് വി.പി. മുകുന്ദന് യാത്രയയപ്പ് നൽകി. റമദാൻ കിറ്റ് വിതരണം തലശ്ശേരി: െഎ.എൻ.എൽ തലശ്ശേരി മണ്ഡലം, ടൗൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ റമദാൻ കിറ്റ് വിതരണം ജില്ല സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ നിർവഹിച്ചു. കെ.വി. അഹമ്മദ് അധ്യക്ഷത വഹിച്ചു. മഹമൂദ് പറക്കാട്, സി.കെ. മഹമൂദ്, പി.കെ. മൊയ്തു, നാസർ മൗലവി, എൻ. യൂസഫ്, സി.വി. കാസിം, ഇ.എ. ലത്തീഫ്, ടൗൺ സെക്രട്ടറി ബി.പി. മുസ്തഫ, പി. ഗഫൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.