അടൽ പെൻഷൻ യോജന ഉപഭോക്​താക്കൾ ആധാർ ലിങ്ക്​ ചെയ്യണം

അടൽ പെൻഷൻ യോജന ഉപഭോക്താക്കൾ ആധാർ ലിങ്ക് ചെയ്യണം ന്യൂഡൽഹി: അടൽ പെൻഷൻ യോജന (എ.പി.വൈ)ഉപഭോക്താക്കൾ പെൻഷൻ അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്ന് ധനകാര്യമന്ത്രാലയം. 1840 പ്രായക്കാർക്ക് പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ നൽകുന്ന പദ്ധതിയാണിത്. എ.പി.വൈ പ്രകാരമുള്ള ആനുകൂല്യം ലഭിക്കാൻ ആധാർ നമ്പറോ ആധാറിന് അപേക്ഷിച്ച നമ്പറോ നൽകണമെന്നാണ് നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.