മതിലിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

പയ്യന്നൂർ: ചെറുതാഴം കുളപ്പുറത്ത് ഒറന്നിടത്തുചാലിൽ റോഡിലേക്ക് മതിൽ തകർന്നുവീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ചത്തെ കനത്ത മഴയിൽ വിളയാങ്കോട്-കുളപ്പുറം റോഡിലെ സ്വകാര്യ ഇഷ്ടിക കമ്പനിയുടെ കൂറ്റൻ മതിൽ റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാത്തത് അപകടം ഒഴിവാകാൻ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.