കൃഷ്ണൻ

കൂത്തുപറമ്പ്: ഹാൻടെക്സ് റിട്ട. മാനേജറും കൂത്തുപറമ്പ് നെയ്ത്ത് സഹ. സംഘം മുൻ പ്രസിഡൻറുമായിരുന്ന ആമ്പിലാട്പാറയിലെ അലിച്ചി (84) നിര്യാതനായി. ആദ്യകാല സി.പി.ഐ പ്രവർത്തകനാണ്. ഭാര്യ: ലീല. മക്കൾ: ലളിത, സുനിൽ (സോഫ്റ്റ്വേർ എൻജിനീയർ, ഒറാക്കിൾ എറണാകുളം), സുഷിൽ (രാജഗിരി ആശുപത്രി, എറണാകുളം). മരുമക്കൾ: പി. ചന്ദ്രൻ (റിട്ട. എസ്.ബി.ടി), കവിത (കൊയിലാണ്ടി), സവിത. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ ചിരുത, നാരായണി, മാധവി, ദേവകി. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.