കൃഷ്ണൻ

നീലേശ്വരം: പടന്നക്കാട് കാർഷിക കോളജ് ഫാം റിട്ട. ജീവനക്കാരനും കബഡി താരവുമായിരുന്ന ഒഴിഞ്ഞവളപ്പ് അനന്തംപള്ളയിലെ ടി.വി. (57) നിര്യാതനായി. ഭാര്യ: കെ. തങ്കമണി. മക്കൾ: ഷീന, കിഷോർ. മരുമകൻ: പ്രസാദ് ടി. കരുവളം. സഹോദരങ്ങൾ: രാഘവൻ, സുധാകരൻ, ശശി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.