അസൈനാർ കുട്ടി ഹാജി

പയ്യന്നൂർ: പയ്യന്നൂരിലെ ആദ്യകാല വ്യാപാരി കവ്വായിയിലെ വളപ്പിൽ (85) നിര്യാതനായി. ഭാര്യ: ഇ.എം.പി. അസ്മ. മക്കൾ: ഇ.സി. അബ്ദുസ്സലാം (മുസ്ലിം ലീഗ് മണ്ഡലം കൗൺസിലർ), ഹംസ, ബഷീർ, ജമീല, സുബൈദ, ഹഫ്സ, റഷീദ, അഫീഫ. മരുമക്കൾ: അബ്ദുൽ ഖാദർ, അഷറഫ്, മുസ്തഫ, ഹാഷിം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.