ആദരിച്ചു

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദിവാസി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ . ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സി.പി.എം ജില്ല കമ്മിറ്റിയംഗം കെ. ശ്രീധരൻ ഉപഹാരങ്ങൾ നൽകി. പ്ലസ് ടു വിജയികൾക്ക് കെ.കെ. ജനാർദനൻ ഉപഹാരം നൽകി. കെ. െചമ്മരൻ അധ്യക്ഷത വഹിച്ചു. എടാൻ ചന്ദ്രൻ, ലക്ഷ്മി, ബാലൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ.മോഹനൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.