മഹമ്മൂദ്

ശ്രീകണ്ഠപുരം: ചെങ്ങളായി അരിമ്പ്രയിലെ കൊളേയക്കര പുതിയപുരയിൽ (65) നിര്യാതനായി. സി.പി.എം കുണ്ടംകൈ ബ്രാഞ്ചംഗമാണ്. -ഭാര്യ: പി. ആമിന. മക്കൾ: മുജീബ് (യു.എ.ഇ), നസീമ, ബുഷറ, റഹ്മത്ത്. മരുമക്കൾ: ഷബാന (മാട്ടൂൽ), അബ്ദു (ചപ്പാരപ്പടവ്), റൗഫ് (വെളിയമ്പ്ര), സക്കീർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.