അനുമോദിച്ചു

അഞ്ചരക്കണ്ടി: മഹാത്മ കൾചറൽ സ​െൻററി​െൻറ നേതൃത്വത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി വിജയികളെ . എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനംചെയ്തു. കെ. രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ, പടന്നക്കണ്ടി ജനാർദനൻ, മനോജ് അണിയാരത്ത്, പി.പി. ആബൂട്ടി മാസ്റ്റർ, പദ്മിനി ടീച്ചർ, ബേബി സുധ, കെ. ബാലൻ മാസ്റ്റർ, കുഞ്ഞഹമ്മദ്, സക്കറിയ മാസ്റ്റർ, വി.വി. വേണുഗോപാൽ, എൻ.പി. കരുണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.