അപേക്ഷ ക്ഷണിച്ചു

മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിൽ നടത്തുന്ന ദ്വിവർഷ ആയുർവേദ പഞ്ചകർമ തെറപിസ്റ്റ് കോഴ്സിന് . 17-35നും ഇടയിലാണ് പ്രായപരിധി. സയൻസ് വിഷയത്തിൽ ഹയർസെക്കൻഡറി അല്ലെങ്കിൽ തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പുതുച്ചേരി സംസ്ഥാനത്ത് താമസമുള്ളവർക്ക് മുൻഗണന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.