സ്നേഹസ്പർശവുമായി കയ്യൂർ എൻ.എസ്.എസ് യൂനിറ്റ്

ചെറുവത്തൂർ: കയ്യൂർ ഗവ. ഹയർസെക്കൻഡറിയുടെയും പെയിൻ ആൻഡ് പാലിയേറ്റിവ് ഗവ. കയ്യൂർ ആശുപത്രിയുെടയും സംയുക്താഭിമുഖ്യത്തിൽ മൊടോംതടത്തെ ------------കൂത്തുർ നാരായണിക്ക് കട്ടിൽ നൽകി. അവശതയനുഭവിക്കുന്ന മൊടോംതടത്തെ നാരായണിയുടെ വീട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കയ്യൂർ- ചീമേനി പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള കട്ടിൽ കൈമാറി. പ്രോഗ്രാം ഓഫിസർ ഷെറിൻ നിക്കോളസ്, പി. രവീന്ദ്രൻ, രാജീവൻ, കെ. റിജുമോൻ, കെ.ആർ. ഷീന, എം. ശശിമോഹനൻ, പി.വി. പ്രീതി തുടങ്ങിയവർ സംബന്ധിച്ചു. nss unit kattil: കയ്യൂർ ഗവ. ഹയർസെക്കൻഡറി എൻ.എസ്.എസ് യൂനിറ്റി​െൻറ സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി മൊടോംതടത്തെ നാരായണിക്ക് കട്ടിൽ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.