100 ലിറ്റർ വാഷുമായി യുവാവ്​ അറസ്​റ്റിൽ

പേരാവൂർ: എക്‌സൈസ് സംഘം പുരളിമല ഭാഗത്ത് നടത്തിയ പരിശോധനയിൽ 100 ലിറ്റർ വാഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വേലേരി വീട്ടിൽ വി. സന്തോഷിനെ (37)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൂത്തുപറമ്പ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.