സൈക്ലിങ്​ സെലക്​ഷൻ ട്രയൽസ്​

കണ്ണൂർ: ഒാപറേഷൻ ഒളിമ്പ്യയുടെ ഭാഗമായി അടുത്ത ഒളിമ്പിക്സ് മത്സരത്തിൽ പെങ്കടുക്കേണ്ട സൈക്ലിങ് താരങ്ങളെ കണ്ടെത്തുന്നതിനുള്ള ട്രയൽസ് ശനിയാഴ്ച കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ എട്ടുമണിക്ക് മുമ്പായി ഗ്രൗണ്ടിൽ റിപ്പോർട്ട്ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.