കാർത്യായനി അമ്മ

പാപ്പിനിശ്ശേരി: പാലക്കീൽ ഇരിണാവ് വീട്ടിൽ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചോടോൻ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: ജനാർദനൻ (മയ്യിൽ), പദ്മാവതി, ശോഭന (ചെറുകുന്ന്), അംബുജാക്ഷി, ശിവാനന്ദൻ. മരുമക്കൾ: നാരായണൻ (ചിറക്കൽ), മുകുന്ദൻ മാസ്റ്റർ (ചെറുകുന്ന്), ശൈലജ (ടീച്ചർ, മയ്യിൽ), സജിനി, പരേതനായ രാമകൃഷ്ണൻ. സഹോദരൻ: പി.െഎ. വേലായുധൻ നമ്പ്യാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.