അജ്​ഞാതൻ ​െട്രയിൻതട്ടി മരിച്ചു

തലശ്ശേരി: റെയിൽവേ സ്റ്റേഷനു സമീപത്ത് റെയിൽവേ ട്രാക്കിൽ 75 വയസ്സ് തോന്നിക്കുന്ന അജ്ഞാതൻ ട്രെയിൻതട്ടി മരിച്ചു. ഏകദേശം 160 സെ.മീ. ഉയരം, വെളുത്തനിറം, വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ചനിലയിലാണ്. ഇയാളെക്കുറിച്ച് അറിയുന്നവർ തലശ്ശേരി പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്.ഐ അറിയിച്ചു. അബ്ദുൽ അസീസ് തലശ്ശേരി: തലശ്ശേരി സ്വദേശി കോഴിക്കോട് നടക്കാവ് കാറാട്ട് റോഡ് അറക്കൻ വില്ലയിലെ സി.ടി. അബ്ദുൽ അസീസ് (72) നിര്യാതനായി. പിതാവ്: സി.ടി. കുഞ്ഞാലു. മാതാവ്: തലശ്ശേരി ഗ്രീൻവ്യൂവിൽ സി.ടി. കുഞ്ഞാഞ്ഞു. ഭാര്യ: റസിയ (കണ്ണൂർ അറക്കൽ കുടുംബാംഗം). മകൻ: അഹമ്മദ് (എൻജിനീയർ, തിരുവനന്തപുരം). സഹോദരങ്ങൾ: ഫാത്തിമ, ഹാഷിം (അബൂദബി), സലിം, ഖൈറു, ഖമറു, ആയിഷ, റഫീഖ്, അബ്ദുല്ല (ഇരുവരും അബൂദബി). ഖബറടക്കം വെള്ളിയാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.