മംഗളൂരുവില്‍ 155 പവൻ പിടികൂടി

മംഗളൂരു: ദുൈബയില്‍നിന്ന് കടത്തിയ 1.24 കിലോ ഗ്രാം (155 പവൻ) സ്വര്‍ണം മംഗളൂരു രാജ്യാന്തര വിമാനത്തില്‍ കസ്റ്റംസ് അധികൃതര്‍ വ്യാഴാഴ്ച പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരായ ദീപക് ഇന്ദ്രദാസ് സിദ്വാനി, നിര്‍മല്‍ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.