മാധ്യമം ​വെളിച്ചം പദ്ധതി

കാസർകോട് ടൗണ്‍ യു.പി സ്കൂളില്‍ നടന്ന 'മാധ്യമം വെളിച്ചം' പദ്ധതിയില്‍ പി.ടി.എ പ്രസിഡൻറ് റാഷിദ് പൂരണത്തില്‍നിന്നും വിദ്യാർഥി പ്രതിനിധി സല്‍മാന്‍ ഫാരിസ് ആദ്യപ്രതി ഏറ്റുവാങ്ങുന്നു. പ്രധാനാധ്യാപിക കെ. സരോജിനി, അധ്യാപകരായ പി.ടി. ബെന്നി, എ. വേണു, എം.ടി. ഷിജു, ഗണേഷ് കുമാര്‍, ശ്രീലത, സവിത എന്നിവര്‍ സമീപം പടം...velicham GUPS KSD
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.