ഓ​േട്ടാ അപകടം: ഡ്രൈവർക്കെതിരെ കേസ്

ബദിയടുക്ക: അശ്രദ്ധയിൽ ഓേട്ടാ ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ഡ്രൈവർക്കെതിരെ ബദിയടുക്ക പൊലീസ് കേെസടുത്തു. ബാഞ്ചത്തടുക്കയിലെ വേണുഗോപാലനെതിരെ(38)യാണ് കേെസടുത്തത്. ബദിയടുക്കയിൽനിന്ന് കുമ്പള ഭാഗത്തേക്ക് പോകുന്നതിനിടയിൽ കന്വപാടിക്ക് സമീപം വളവിലാണ് അപകടം. ബുധനാഴ്ച പുലർെച്ചയാണ് സംഭവം. യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.