ജോസഫ്-

തളിപ്പറമ്പ്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കരിമ്പംപാലത്തിന് സമീപത്തെ പെരുമാത്തറ ജോസഫ് (പാപ്പച്ചൻ ---80) നിര്യാതനായി. ഭാര്യ: വള്ളിത്തോട് പൂമരത്തില്‍ കുടുംബാംഗം അന്നമ്മ. മക്കൾ: ജോണി പി. ജോസ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പി.എച്ച്‌.സി, അങ്ങാടിക്കടവ്), സണ്ണി പി. ജോസ് (പ്രിന്‍സിപ്പൽ, ബി.പി.എം.എസ് സ്‌കൂള്‍, മൈസൂരു), ഗ്രേസിക്കുട്ടി (കോട്ടൂര്‍വയല്‍), ലിസമ്മ (ചുണ്ടപ്പറമ്പ്). മരുമക്കൾ: എല്‍സമ്മ (ജില്ല മെഡിക്കല്‍ ഓഫിസ്, വയനാട്), പുഷ്പമ്മ (അധ്യാപിക, ബി.പി.എം.എസ് സ്‌കൂള്‍, മൈസൂരു), മാത്തുക്കുട്ടി മുളങ്കാശ്ശേരില്‍, ബാബു കൊടൂർ. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് തളിപ്പറമ്പ് സ​െൻറ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.