​െഗസ്​റ്റ്​ ഇൻസ്​ട്രക്ടർ ഒഴിവ്

കാസർകോട്: കയ്യൂർ ഗവ. മോഡൽ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഒാപറേറ്റർ ആൻഡ് േപ്രാഗ്രാമിങ് അസി. േട്രഡിൽ െഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. നിശ്ചിതയോഗ്യതയുള്ളവർ നാളെ രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾസഹിതം ഐ.ടി.ഐയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് േപ്രാഗ്രാമിങ് അസി. േട്രഡിൽ എൻ.ടി.സി, എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോൺ: 04672 230980.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.