കാർത്യായനി അമ്മ

ഇരിക്കൂർ: പെടയേങ്കാട് പെരുമണ്ണ് മുത്തപ്പൻ മടപ്പുര േക്ഷത്രത്തിന് സമീപത്തെ കൊഴുക്കുന്നിൽ വീട്ടിൽ കെ.വി. (78) നിര്യാതയായി. സഹോദരങ്ങൾ: കെ.വി. നാരായണൻ (െഎ.എൻ.ടി.യു.സി ജില്ല കമ്മിറ്റി മെംബർ), മീനാക്ഷി അമ്മ, ഗോവിന്ദൻ, ബാലകൃഷ്ണൻ. രാധ അഴീക്കോട്: മൂന്നുനിരത്ത് ദേശബന്ധു വായനശാലക്ക് സമീപം പരേതനായ തിരുമംഗലത്ത് മുകുന്ദ​െൻറ ഭാര്യ കാര്യങ്കണ്ടി രാധ (76) നിര്യാതയായി. മക്കൾ: ഷീബ, ഷാജി. മരുമക്കൾ: പ്രിയ, പരേതനായ പ്രശാന്തൻ. സഹോദരങ്ങൾ: ഗോവിന്ദൻ, കുഞ്ഞിരാമൻ, ശാന്ത, പരേതനായ കര്യങ്കണ്ടി കൃഷ്ണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.