അപേക്ഷ ക്ഷണിച്ചു

കാസർകോട്: കയ്യൂർ ഗവ. ഐ.ടി.ഐയിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന എൻ.സി.വി.ടി, എസ്.സി.വി.ടി േട്രഡുകളിലേക്ക് പ്രവേശനത്തിനുള്ള . അപേക്ഷഫോറം ഐ.ടി.ഐയിൽനിന്നും www.det.kerala.gov.in, www.itikayyur.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 24. ഫോൺ: 04672-230980.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.