ഇഫ്താർ കിറ്റ്‌ വിതരണം

പഴയങ്ങാടി: മാടായി ഏരിയ യു.എ.ഇ ജില്ല ഇസ്ലാമിക് അസോസിയേഷനും ജമാഅത്തെ ഇസ്ലാമി മാടായി ഏരിയയും സംയുക്തമായി ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലസമിതി അംഗം ജമാൽ കടന്നപ്പള്ളി ----എഴോം---- ഹൽഖ സെക്രട്ടറി കെ. ഹനീഫിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ---എഴോം മൂല----, മൂന്നാംപീടിക എന്നിവിടങ്ങളിലെ 90 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ഏരിയ പ്രസിഡൻറ് എസ്.എൽ.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വനിത ഹൽഖ നാസിമത്ത് ശരീഫ, ഏരിയ വൈസ് പ്രസിഡൻറ് എസ്. ----------ഇബ്ബിച്ചി കോയ-------------- തങ്ങൾ എന്നിവർ സംസാരിച്ചു. നാസിം ഇബ്രാഹീംകുട്ടി മാസ്റ്റർ സ്വാഗതവും അത്തീക്കുറഹ്മാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.